Surprise Me!

Abrahaminte Santhathikal Vs Neerali | Teaser Comparison | filmibeat Malayalam

2018-06-12 234 Dailymotion

Abrahaminte Santhathikal and Neerali, Teaser comparison <br />മമ്മൂട്ടി നായകനായെത്തുന്ന അബ്രഹാമിന്റെ സന്തതികളിലെ പുതിയ ടീസര്‍ പുറത്തിറങ്ങി. ഡെറിക് എബ്രഹാമായെത്തുന്ന മമ്മൂട്ടിയുടെ സ്റ്റൈലിഷ് എന്‍ട്രിയും ടീസറില്‍ കാണാം. ചിത്രത്തിന്റെ മാസ് ട്രെയിലറും പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ ട്രെന്റിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ബോക്സ്‌ഓഫീസ് പ്രതീക്ഷകള്‍ നിലനിലര്‍ത്തുന്ന ചിത്രം ഈ മാസം തന്നെ തിയേറ്ററുകളിലെത്തും. <br />#AbrahaminteSanthathikal #Neerali #Mohanlal #Mammootty

Buy Now on CodeCanyon